തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന്‍റെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ഫാൻ കത്തി. ഫാനിൽ നിന്ന് പുക ഉയർന്നയുടൻ തീ അണച്ചു. അതേസമയം ഓഫിസ് ഫയലുകൾക്ക് തീപിടിച്ചില്ല. അപകടമില്ലെന്നും ഫാൻ കത്തുന്നത് സാധാരണ സംഭവമാണെന്നുമാണ് പൊതുഭരണ വകുപ്പ് നൽകുന്ന വിശദീകരണം.
സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി - സെക്രട്ടേറിയറ്റില്‍ ഫാന്‍
പുക ഉയർന്നയുടൻ തീ അണച്ചതിനാല്‍ നാശനഷ്ടങ്ങളില്ല. ഓഫിസ് ഫയലുകൾക്ക് തീപിടിച്ചില്ലെന്നും ഫാൻ കത്തുന്നത് സാധാരണ സംഭവമാണെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.
![സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി secretariat fire house keeping section സെക്രട്ടേറിയറ്റിൽ തീപിടിത്തം ഫാൻ കത്തി പൊതുഭരണ വകുപ്പ് സെക്രട്ടേറിയറ്റില്‍ ഫാന്‍ fan fire](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9569888-thumbnail-3x2-sec.jpg?imwidth=3840)
സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി