തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കൾ വിടുതൽ ഹർജി നൽകി. ഹർജി ഈ മാസം 25ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാൽ കേസിലെ അഞ്ചാം പ്രതി ശിവൻകുട്ടി വിടുതൽ ഹർജി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. 2015 മാർച്ച് 13ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരായിരുന്ന കെ.ടി.ജലീൽ അടക്കമുള്ള ആറ് പേരായിരുന്നു നിയമസഭയ്ക്കുളിൽ 2.5 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയത്.
നിയമസഭ കൈയാങ്കളി; ജലീലും ഇ.പി ജയരാജനും വിടുതല്‍ ഹര്‍ജി നല്‍കി - കെടി ജലീല്‍ വാര്‍ത്തകള്‍
കേസിലെ അഞ്ചാം പ്രതി ശിവൻകുട്ടി വിടുതൽ ഹർജി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു.
![നിയമസഭ കൈയാങ്കളി; ജലീലും ഇ.പി ജയരാജനും വിടുതല്‍ ഹര്‍ജി നല്‍കി fight in Kerala Assembly നിയമസഭ കയ്യാങ്കളി കേസ് കെടി ജലീല്‍ വാര്‍ത്തകള്‍ assembly latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9522553-thumbnail-3x2-c.jpg?imwidth=3840)