ETV Bharat / city

കോന്നിയിലെ തോല്‍വിക്ക് കാരണം ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ചയെന്ന് അടൂര്‍ പ്രകാശ്

author img

By

Published : Oct 26, 2019, 1:33 PM IST

എവിടെ തെറ്റുപറ്റിയെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം

കോന്നിയിലെ തോല്‍വിക്ക് കാരണം പത്തനംതിട്ട ഡി.സി.സിയെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോന്നിയിലെ യു.ഡി.എഫ് പരാജയത്തിന്‍റെ ഉത്തരവാദിത്തത്വം പത്തനംതിട്ട ഡി.സി.സിയുടെ തലയില്‍ ചാരി അടൂര്‍ പ്രകാശ് എം.പി. ഉപതെരഞ്ഞെടുപ്പിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഡി.സി.സിയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

ഡി.സി.സിക്ക് പല വീഴ്ചകളും സംഭവിച്ചു. എവിടെ തെറ്റുപറ്റിയെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം. ഇതു സംബന്ധിച്ച് പരസ്യമായി അഭിപ്രായ പ്രകടനത്തിനില്ല. പറയേണ്ടിടത്ത് പറയും. തനിക്ക് അവസരം തന്നാല്‍ എല്ലാ കാര്യങ്ങളും കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് പറഞ്ഞു. ജാതി മത പരിഗണനകള്‍ക്കതീതമായാണ് റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചതെന്നും. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം താന്‍ ഒളിച്ചോടിയെന്ന ആരോപണം തെറ്റാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Intro:കോന്നിയിലെ യു.ഡി.എഫ് പരാജയത്തിന്റെ ഉത്തരവാദിത്തത്വം പത്തനംതിട്ട ഡി.സി.സിയുടെ തലയില്‍ ചാരി അടൂര്‍ പ്രകാശ് എം.പി. ഉപതിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഡിസിസിയാണെന്ന്്് അടൂര്‍ പ്രകാശ് പറഞ്ഞു. ഡി.സി.സിക്ക് പല വീഴ്ചകളും സംഭവിച്ചു. എവിടെ തെറ്റുപറ്റിയെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം. ഇതു സംബന്ധിച്ച്്് പപരസ്യമായി അഭിപ്രായ പ്രകടനത്തിനില്ല. പറയേണ്ടിടത്ത് പറയും. തനിക്ക് അവസരം തന്നാല്‍ എല്ലാ കാര്യങ്ങളും കെ.പി.സി.സി നേതൃത്വത്തെ അറിയിക്കും. ജാതി മത പരിഗണനകള്‍ക്കതീതമായാണ് റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം താന്‍ ഒളിച്ചോടിയെന്ന ആരോപണം അടൂര്‍ പ്രകാശ് നിഷേധിച്ചു. അടൂര്‍ പ്രകാശ് അത്തരത്തില്‍ ഒളിച്ചോടുന്ന വ്യക്തിയല്ല. പല ബൂത്തുകളിലും തിരിച്ചടിയുണ്ടായെന്നും എല്ലാം പാര്‍ട്ടി പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് പറഞ്ഞു.
Body:കോന്നിയിലെ യു.ഡി.എഫ് പരാജയത്തിന്റെ ഉത്തരവാദിത്തത്വം പത്തനംതിട്ട ഡി.സി.സിയുടെ തലയില്‍ ചാരി അടൂര്‍ പ്രകാശ് എം.പി. ഉപതിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഡിസിസിയാണെന്ന്്് അടൂര്‍ പ്രകാശ് പറഞ്ഞു. ഡി.സി.സിക്ക് പല വീഴ്ചകളും സംഭവിച്ചു. എവിടെ തെറ്റുപറ്റിയെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം. ഇതു സംബന്ധിച്ച്്് പപരസ്യമായി അഭിപ്രായ പ്രകടനത്തിനില്ല. പറയേണ്ടിടത്ത് പറയും. തനിക്ക് അവസരം തന്നാല്‍ എല്ലാ കാര്യങ്ങളും കെ.പി.സി.സി നേതൃത്വത്തെ അറിയിക്കും. ജാതി മത പരിഗണനകള്‍ക്കതീതമായാണ് റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം താന്‍ ഒളിച്ചോടിയെന്ന ആരോപണം അടൂര്‍ പ്രകാശ് നിഷേധിച്ചു. അടൂര്‍ പ്രകാശ് അത്തരത്തില്‍ ഒളിച്ചോടുന്ന വ്യക്തിയല്ല. പല ബൂത്തുകളിലും തിരിച്ചടിയുണ്ടായെന്നും എല്ലാം പാര്‍ട്ടി പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് പറഞ്ഞു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.