തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തിയ പാലക്കാട് സ്വദേശി മീനാക്ഷി അമ്മാള്‍, അബുദബിയില്‍ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും കൊവിഡ് ബാധയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഷബ്‌നാസ് രക്താര്‍ബുധ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരണമടഞ്ഞ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ കൊവിഡ് മരണം 14 ആയി - covid death in kerala
18:16 June 04
ഇന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.