ETV Bharat / city

ഹോം നഴ്‌സുമാര്‍ക്ക് ഈ മാസം 20 മുതല്‍ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് - നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നൽകി

home nurses kerala  ഹോം നഴ്‌സുമാര്‍ യാത്രാ നിയന്ത്രണം  ഡിജിപി ലോക്‌നാഥ് ബെഹ്‌റ  ജില്ലാ പൊലീസ് മേധാവി  നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍  ലോക്ക് ഡൗണ്‍ കേരള
യാത്രാ നിയന്ത്രണം
author img

By

Published : Apr 18, 2020, 10:42 AM IST

തിരുവനന്തപുരം:ഈ മാസം 20 ശേഷം ഹോം നഴ്‌സുമാരെ യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കും. ഇത് സംബന്ധിച്ച നിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി.

ഇവർക്ക് പ്രത്യേകം പാസുകൾ നൽകും. ഹോം നഴ്‌സുമാര്‍ക്ക് പുറമേ നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍, നഴ്‌സിങ് ഹെൽപർമാർ എന്നിവരെയും യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.