തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന സമരങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിന്‍റെ പേരിലായാലും സമരങ്ങൾ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരങ്ങൾക്ക് നേതൃത്വം നൽകുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമാണ്. സമരങ്ങൾ നടത്തുന്നവർ നാടിന്‍റെ അവസ്ഥ മനസിലാക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ ഒരു മഹാമാരി നാടിനെ ആക്രമിക്കാൻ നിൽക്കുകയാണ്. നമുക്ക് മാത്രമായി കവച കുണ്ഠലങ്ങളില്ല. നാട്ടിൽ മരണം വ്യാപിപ്പിക്കണമെന്ന് ആരും ആഗ്രഹിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ
നാട്ടിൽ മരണം വ്യാപിപ്പിക്കണമെന്ന് ആരും ആഗ്രഹിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
![സമരങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി cm aginst opposition protests udf protets bjp protest മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ സമരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7988013-thumbnail-3x2-k.jpg?imwidth=3840)