ETV Bharat / city

വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ - cbi

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പറയുന്നുണ്ടെങ്കിലും കുട്ടികളുടെ മരണം ആത്മഹത്യയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു.

വാളയാര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍
author img

By

Published : Oct 28, 2019, 5:46 PM IST

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കുട്ടികളെ കൊന്നവര്‍ പാട്ടും പാടി നടക്കുമ്പോള്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ പൊലീസ് ശക്തമായ നടപടിയെടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പറയുന്നുണ്ടെങ്കിലും കുട്ടികളുടെ മരണം ആത്മഹത്യയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. ഇങ്ങനെ പോയാല്‍ കൊടി സുനിയെ സംസ്ഥാന ഡിജിപിയാക്കുന്ന കാലം വിദൂരമല്ലെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പരിഹസിച്ചു.

Intro:വാളയാര്‍ പീഡനക്കേസ് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന്് പ്രതിപക്ഷാംഗം ഷാഫി പറമ്പില്‍ നിയമസഭയില്‍. കുട്ടികളെ കൊന്നവര്‍ പാട്ടും പാടി നടക്കുമ്പോള്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ അടിസ്ഥാനമില്ല. മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ പൊലീസ് നടപടിയെടുത്തിരിന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പീഢനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുള്ളപ്പോള്‍ മരണം ആത്മഹത്യാക്കാനാണ് പെലീസ് ശ്രമിച്ചത്. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. ഇങ്ങനെ പോയാല്‍ കൊടി സുനിയെ സംസ്ഥാന ഡിജിപിയാക്കുന്ന കാലം വിദൂരമല്ലെന്ന് ഇതു സംബനധിച്ച അടിയന്തര പ്രമേത്തിന് അനുമതി തേടിയ ഫാഫി പരിഹസിച്ചു.

സമയം 10.24
Body:വാളയാര്‍ പീഡനക്കേസ് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന്് പ്രതിപക്ഷാംഗം ഷാഫി പറമ്പില്‍ നിയമസഭയില്‍. കുട്ടികളെ കൊന്നവര്‍ പാട്ടും പാടി നടക്കുമ്പോള്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ അടിസ്ഥാനമില്ല. മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ പൊലീസ് നടപടിയെടുത്തിരിന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പീഢനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുള്ളപ്പോള്‍ മരണം ആത്മഹത്യാക്കാനാണ് പെലീസ് ശ്രമിച്ചത്. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. ഇങ്ങനെ പോയാല്‍ കൊടി സുനിയെ സംസ്ഥാന ഡിജിപിയാക്കുന്ന കാലം വിദൂരമല്ലെന്ന് ഇതു സംബനധിച്ച അടിയന്തര പ്രമേത്തിന് അനുമതി തേടിയ ഫാഫി പരിഹസിച്ചു.

സമയം 10.24
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.