ETV Bharat / city

കെട്ടിട നികുതി പിരിവ്: നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിയ്ക്കുന്നതിന്‍റെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.

tax payment issue  tax payment issue news  thiruvananthapuram corporation tax payment issue  thiruvananthapuram corporation tax payment issue news  thiruvananthapuram corporation news  thiruvananthapuram corporation  adalat tax payment issue  adalat tax payment issue news  tax fraud news  mayor arya rajendran  mayor arya rajendran news  arya rajendran  arya rajendran news  കെട്ടിട നികുതി പിരിവ്  കെട്ടിട നികുതി പിരിവ് വാര്‍ത്ത  കെട്ടിട നികുതി പിരിവ്  കെട്ടിട നികുതി പിരിവ് അദാലത്ത്  കെട്ടിട നികുതി പിരിവ് അദാലത്ത് വാര്‍ത്ത  തിരുവനന്തപുരം മേയര്‍ വാര്‍ത്ത  തിരുവനന്തപുരം മേയര്‍  മേയര്‍ ആര്യ രാജേന്ദ്രൻ  മേയര്‍ ആര്യ രാജേന്ദ്രൻ വാര്‍ത്ത  ആര്യ രാജേന്ദ്രൻ  ആര്യ രാജേന്ദ്രൻ വാര്‍ത്ത  തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ത്ത  തിരുവനന്തപുരം കോര്‍പ്പറേഷന്‍  തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്ത് വാര്‍ത്ത  തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്ത്  നികുതി കുടിശ്ശിക  നികുതി കുടിശ്ശിക വാര്‍ത്ത  വീട്ടുകരം തട്ടിപ്പ്
കെട്ടിട നികുതി പിരിവ്: നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ
author img

By

Published : Nov 8, 2021, 8:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിയ്ക്കാൻ നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയുടെ തിരുവല്ലം സോണിലെ കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരസഭയുടെ വെബ്സൈറ്റിലും സഞ്ചയ സൈറ്റിലും തിരുവല്ലം സോണൽ ഓഫീസിലും പട്ടിക ലഭ്യമാണ്.

മറ്റ് സോണുകളിലെ കുടിശ്ശികയുടെ പട്ടിക 20നുള്ളിൽ പ്രസിദ്ധീകരിയ്ക്കുമെന്നും മേയർ വ്യക്തമാക്കി. വീട്ടുകരം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയായി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ മേയർ വ്യക്തമാക്കിയിരുന്നു.

Also read: വീട്ടുകരം തട്ടിയ സംഭവം : അടച്ച തുകയുടെ സുരക്ഷിതത്വം നഗരസഭ ഏറ്റെടുക്കുമെന്ന് മേയർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.