തിരുവനന്തപുരം: പേര് മാറ്റി കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തൻകോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയതത്. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണു ഗോപാലൻ നായരുടെ പരാതിയിലാണ് നടപടി. പരിശോധനയ്‌ക്ക് അഭിജിത്തിനെ സഹായിച്ച ആരോഗ്യ പ്രവർത്തകനെതിരെയും കേസെടുത്തേക്കും.
കെ.എം അഭിജിത്തിനെതിരെ കേസെടുത്തു - കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ
ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കെ.എം അഭിജിത്തിനെതിരെ കേസെടുത്തു