പാലക്കാട്: പട്ടാമ്പി വിളയൂരിൽ നിന്നും അനധികൃതമായി കടത്തിയ മണൽ പിടികൂടി. ടാറ്റാ സുമോയിൽ കടത്താന്‍ ശ്രമിച്ച മണല്‍ കൊപ്പം പോലീസിന്‍റെ പട്രോളിംങ്ങിനിടെയാണ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപെട്ടു. എസ്.ഐ എം.ബി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും മണല്‍ മാഫിയക്കെതിരെ കര്‍ശന നടപടിയെടുക്കുെമന്നും പൊലീസ് അറിയിച്ചു.
അനധികൃതമായി കടത്തിയ മണൽ പിടികൂടി - അനധികൃത മണല്‍ക്കടത്ത്
പൊലീസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപെട്ടു
മണൽ പിടികൂടി