പാലക്കാട് : പട്ടാമ്പിയിൽ സാമൂഹ്യവിരുദ്ധർ വ്യാപാരിയുടെ കാർ തല്ലിത്തകർത്തു. തിരുവനന്തപുരം സ്വദേശി രതീഷിന്‍റെ കാറാണ് അക്രമികള്‍ തകർത്തത്. രാത്രി 8 മണിയോടെയാണ് സംഭവം. വാഹനം റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാമ്പിയിൽ വ്യാപാരിയുടെ കാർ തല്ലിത്തകർത്തു - പാലക്കാട്
റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് അക്രമികള്‍ തകർത്തത്
വ്യാപാരിയുടെ കാർ തല്ലിത്തകർത്തു