ETV Bharat / city

മലപ്പുറത്ത് ഒരു കുടുംബത്തില്‍ മൂന്ന് കൊവിഡ് മരണം - one family succumb to covid news

മലപ്പുറത്ത് മാതാപിതാക്കളും മകനുമുള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്

മലപ്പുറത്ത് ഒരു കുടുംബത്തില്‍ മൂന്ന് കൊവിഡ് മരണം വാര്‍ത്ത  മലപ്പുറത്ത് മാതാപിതാക്കളും മകനും കൊവിഡ് ബാധിച്ച് മരിച്ചു വാര്‍ത്ത  മലപ്പുറം വാഴക്കാട് കൊവിഡ് മരണം വാര്‍ത്ത  മലപ്പുറം കൊവിഡ് മരണം പുതിയ വാര്‍ത്ത  covid death malappuram news  3 family members died due to covid news  one family succumb to covid news  covid death in malappuram latest news
മലപ്പുറത്ത് ഒരു കുടുംബത്തില്‍ മൂന്ന് കൊവിഡ് മരണം
author img

By

Published : May 7, 2021, 9:39 AM IST

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്‍റെ മാതാപിതാക്കളായ രാമന്‍, ലീല എന്നിവരുമാണ് മരിച്ചത്.

കൊവിഡ് ചികിത്സയിലിരിക്കെ ഏപ്രില്‍ 28 നാണ് ലിമേശ് കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ദിവസത്തിന് ശേഷം പിതാവ് രാമനും കൊവിഡിന് കീഴടങ്ങി. കൊവിഡ് സ്ഥിരീകരിച്ച ലിമേശിന്‍റെ മാതാവ് ലീല ഇന്നലെയാണ് മരണപ്പെട്ടത്. ഇതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരും കൊവിഡിന് കീഴടങ്ങുകയായിരുന്നു. അതേ സമയം, ഓട്ടോ ഡ്രൈവറായിരുന്ന ലിമേശിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.