മലപ്പുറം: പ്രളയാനന്തര രോഗങ്ങളെ തടയാന്‍ ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ. നഗരസഭയില്‍ മഴക്കെടുതി ബാധിച്ച ഭാഗങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടര്‍, ഒരു ഫാർമസിസ്റ്റ്, നഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകര്‍ എന്നിവരും സേവന സന്നദ്ധരായി ചികിത്സാ കേന്ദ്രത്തിലുണ്ടാകും. പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ബോധവത്ക്കരണത്തിലൂടെ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഈ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ വർഷവും പ്രളയാനന്തരം നഗരസഭ ഇത്തരത്തിൽ സഞ്ചരിക്കുന്ന ചികിത്സാലയം നടത്തിയിരുന്നു. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്നതാണ് പദ്ധതി.
പ്രളയക്കെടുതി; സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ - സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ
പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്
മലപ്പുറം: പ്രളയാനന്തര രോഗങ്ങളെ തടയാന്‍ ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ. നഗരസഭയില്‍ മഴക്കെടുതി ബാധിച്ച ഭാഗങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടര്‍, ഒരു ഫാർമസിസ്റ്റ്, നഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകര്‍ എന്നിവരും സേവന സന്നദ്ധരായി ചികിത്സാ കേന്ദ്രത്തിലുണ്ടാകും. പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ബോധവത്ക്കരണത്തിലൂടെ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഈ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ വർഷവും പ്രളയാനന്തരം നഗരസഭ ഇത്തരത്തിൽ സഞ്ചരിക്കുന്ന ചികിത്സാലയം നടത്തിയിരുന്നു. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്നതാണ് പദ്ധതി.
ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭBody:പൊന്നാനി നഗരസഭയുടെ മഴക്കെടുതി നേരിട്ട വിവിധ ഭാഗങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടറുടെ സേവനം ഈ സഞ്ചരിക്കുന്ന ചികിത്സാ കേന്ദ്രത്തിൽ ലഭ്യമാണ്. കുടാതെ ഒരു ഫാർമസിസ്റ്റ്, ഒരു സ്റ്റാഫ് നഴ്സ് മറ്റ് ആരോഗ്യ പ്രവർത്തകരും സേവന സന്നദ്ധരായി ചികിത്സാ കേന്ദ്രത്തിലുണ്ടാകും. Conclusion:പ്രളയാനന്തരമുള്ള രോഗങ്ങൾ തടയാൻ സഞ്ചരിക്കുന്ന ചികിത്സാലയവുമായി പൊന്നാനി നഗരസഭ. ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ചികിത്സാലയത്തിന് പൊന്നാനിയിൽ തുടക്കമായി. പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്.
പൊന്നാനി നഗരസഭയുടെ മഴക്കെടുതി നേരിട്ട വിവിധ ഭാഗങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടറുടെ സേവനം ഈ സഞ്ചരിക്കുന്ന ചികിത്സാ കേന്ദ്രത്തിൽ ലഭ്യമാണ്. കുടാതെ ഒരു ഫാർമസിസ്റ്റ്, ഒരു സ്റ്റാഫ് നഴ്സ് മറ്റ് ആരോഗ്യ പ്രവർത്തകരും സേവന സന്നദ്ധരായി ചികിത്സാ കേന്ദ്രത്തിലുണ്ടാകും. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകൾ, മറ്റു പ്രതിരോധ മരുന്നുകൾ എന്നിവയും ഈ കേന്ദ്രത്തിൽ ലഭ്യമാണ്.
ആരോഗ്യ ബോധവത്ക്കരണത്തിലുടെ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.
ബൈറ്റ്
പൊന്നാനി നഗരസഭ ചെയർമാൻ
സി.പി മുഹമ്മദ് കുഞ്ഞി
കഴിഞ്ഞ വർഷവും പ്രളയാനന്തരം നഗരസഭ ഇത്തരത്തിൽ സഞ്ചരിക്കുന്ന ചികിത്സാലയം നടത്തിയിരുന്നു. മാത്രവുമല്ല നഗരസഭയിലെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലും നല്ല രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ നൽകിയിട്ടുമുണ്ട്. തിങ്കളാഴ്ച മുതൽ ഒരാഴ്ച കാലം നീണ്ടു നിൽക്കുന്നതാണ് പദ്ധതി.
പൊന്നാനി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പറമ്പിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു, കൗൺസിലർ ഇക്ബാൽ മഞ്ചേരി, ഡോ.സന്ദീപ്, ജെ.എച്ച്.ഐ ജിഷി എന്നിവർ സംബന്ധിച്ചു.