ETV Bharat / city

മലപ്പുറത്ത് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം - vengara bike accident man dies news

ശുഹൈബ് സഞ്ചരിച്ച ബൈക്ക് കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.

മലപ്പുറം ബൈക്ക് അപകടം മരണം വാര്‍ത്ത  ബൈക്ക് അപകടം മരണം വാര്‍ത്ത  ബൈക്ക് അപകടം യുവാവ് മരിച്ചു  മലപ്പുറം വാഹനപകടം ദാരുണാന്ത്യം വാര്‍ത്ത  മലപ്പുറം യുവാവ് മരണം വാര്‍ത്ത  മലപ്പുറം ലോറി ബൈക്ക് അപകടം യുവാവ് മരണം വാര്‍ത്ത  ലോറി ബൈക്ക് അപകടം യുവാവ് മരണം വാര്‍ത്ത  കണ്ടെയ്‌നര്‍ ലോറി യുവാവ് മരണം വാര്‍ത്ത  വേങ്ങര ബൈക്ക് അപകടം വാര്‍ത്ത  malappuram accident death news  malappuram lorry bike collides news  lorry bike collides death news  lorry bike collides man dies news  man dies after bike collides with container truck  vengara bike accident man dies news
മലപ്പുറത്ത് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
author img

By

Published : Aug 15, 2021, 7:53 AM IST

മലപ്പുറം: കുറ്റിപ്പാലയിൽ കണ്ടെയ്‌നര്‍ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വട്ടംകുളം പൂക്കോട്ടൂർ സ്വദേശി കളത്തിൽ വളപ്പിൽ കുഞ്ഞ് മുഹമ്മദ്-സുഹറ ദമ്പതികളുടെ മകൻ ശുഹൈബ് (28) ആണ് മരിച്ചത്. ശുഹൈബ് സഞ്ചരിച്ച ബൈക്ക് കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.

നാട്ടുകാർ ചേർന്ന് ശുഹൈബിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുമരനെല്ലൂർ വി കെയർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചങ്ങരംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Also read: അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.