ETV Bharat / city

ബിജെപി ഭരണത്തിൽ മല്യയും, മോദിയും, ഷായും മാത്രമാണ് രക്ഷപ്പെട്ടത്: വിഎസ് - വി.പി. സാനു

എൽഡിഎഫ്ന്‍റെ മലപ്പുറം സ്ഥാനാർഥിയായ വി.പി. സാനുവിന്‍റെ പ്രചാരണ വേളയിലാണ് വിഎസ് മോദിക്കും കോൺഗ്രസിനമെതിരെ ആഞ്ഞടിച്ചത്.

ഫയൽ ചിത്രം
author img

By

Published : Apr 13, 2019, 3:21 AM IST

നരേന്ദ്ര മോദിയെ അധികാരത്തിലേത്തിച്ചതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനെന്ന് വി.എസ് അച്യുതാനന്ദൻ. റഫേൽ എന്ന വാക്കിന് കളവെന്നാണ് കുട്ടികൾ കരുതുന്നതെന്നും കർഷക ആത്മഹത്യകൾ കാണാൻ ചൗക്കിദാർക്ക് കഴിയുന്നില്ലെന്നും വി.എസ് പറഞ്ഞു.

ബിജെപി ഭരണത്തിൽ മല്യയും, മോദിയും, ഷായും മാത്രമാണ് രക്ഷപ്പെട്ടത്: വിഎസ്

എൽഡിഎഫ്ന്‍റെ മലപ്പുറം സ്ഥാനാർഥിയായ വി.പി. സാനുവിന്‍റെ പ്രചാരണ വേളയിലാണ് വിഎസ് മോദിക്കും കോൺഗ്രസിനമെതിരെ ആഞ്ഞടിച്ചത്. ബിജെപിയുടെ ഭരണത്തിൽ വിജയ് മല്യയും, നീരവ് മോദിയും, ജെയ് ഷായും മാത്രമാണ് രക്ഷപ്പെട്ടതെന്ന് വിഎസ് പറഞ്ഞു. മലപ്പുറത്ത് ഇടതുപക്ഷമുന്നണിയുടെ പ്രചാരണത്തിന് വി എസ് എത്തിയത് ആവേശമായി.

Intro:നരേന്ദ്രമോദിയെന്ന ദുരന്തത്തെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണെന്ന് വി എസ് അച്ചുതാനന്ദന്‍. റഫാല്‍ എന്നാല്‍ കളവെന്നാണ് കുട്ടികള്‍പ്പോലും കരുതുന്നതെന്നും കര്‍ഷക ആത്മഹത്യകള്‍ കാണാന്‍ ചൗക്കിദാര്‍ക്ക് കഴിയുന്നില്ലെന്നും വിഎസ് പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥി വിപി സാനുവിനെ പ്രചരണത്തിന് എത്തിയതായിരുന്നു വിഎസ് അച്യുതാനന്ദൻ

Body:
ഹോള്‍ഡ്

യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആക്രമിച്ചായിരുന്നു വിഎസിനെ പ്രസംഗം .കര്‍ഷക ആത്മഹത്യകള്‍ ചൗക്കിദാര്‍ കാണുന്നില്ലെന്ന് വി എസ് പറഞ്ഞു. റഫാല്‍ എന്നാല്‍ കളവെന്നാണ് കുട്ടികള്‍ പോലും കരുതുന്നത്. വിജയ് മല്ല്യക്കും നീരവ് മോദിക്കും അമിത് ഷായുടെ മകനും മാത്രമാണ് ബി ജെ പി ഭരണത്തില്‍ രക്ഷപ്പെട്ടത്. ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണെന്നും വിഎസ് പറഞ്ഞു

ബൈറ്റ്

മലപ്പുറത്ത് ഇടതുപക്ഷമുന്നണിയുടെ പ്രചണത്തിന് വി എസ് എത്തിയത് ആവേശമായി. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു..

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.