മലപ്പുറം: സ്പ്രിംഗ്ലർ വിഷയം ഒഴിവാക്കാനാണ് മുഖ്യമന്ത്രി കെ.എം ഷാജിയുടെ വിഷയം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം സർക്കാരിന്‍റെ പകപോക്കലാണ്. ബിജെപിക്ക് സമാനമായ ഭരണം കേരളത്തിൽ വരുന്നുണ്ട്. സർക്കാരിന് കേന്ദ്ര ഗവൺമെന്‍റ് ന്യായമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. പാർട്ടി പൂർണമായും ഒറ്റക്കെട്ടാണെന്നും, നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി
കെ.എം ഷാജി വിഷയം സ്പ്രിംഗ്ലർ ആരോപണം മറയ്‌ക്കാനുള്ള സര്‍ക്കാര്‍ ശ്രമം: മുനവ്വറലി ശിഹാബ് തങ്ങൾ
കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം സർക്കാരിന്‍റെ പകപോക്കലാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ ആരോപിച്ചു.