മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കിലോ 135 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബഹറിനില്‍ നിന്നെത്തിയ വിമാനത്തിൽ കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ സ്വർണം കടത്തിയ നൊച്ചാട് മുബിറിനെ പിടികൂടി. പൊതുവിപണിയിൽ 45 ലക്ഷം വില വരുന്ന സ്വർണമാണ് കരിപ്പൂരില്‍ പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട - malappuram
ഒരു കിലോ 135 ഗ്രാം സ്വർണമാണ് പിടികൂടിയത്.
![കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട Gold hunt at Karipur airport gold malappuram കരിപ്പൂർ വിമാനത്താവളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7921192-1033-7921192-1594052825911.jpg?imwidth=3840)
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട