ETV Bharat / city

ജലസ്രോതസുകൾക്കായി മമ്പാട് പഞ്ചായത്തില്‍ കയർ ഭൂവസ്ത്രം - Coir geothermal at Mampad panchayat for water resources

ജലസ്രോതസുകളുടെ നവീകരണം, സംരക്ഷണഭിത്തികളുടെ ദൃഢപ്പെടുത്തൽ എന്നിവയാണ് പദ്ധതിയിൽപ്പെടുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് കയർ ഭൂവസ്ത്ര പ്രവൃത്തികൾ പൂർത്തികരിക്കുക

mampad
ജലസ്രോതസുകൾക്കായി മമ്പാട് പഞ്ചായത്തില്‍ കയർ ഭൂവസ്ത്രം
author img

By

Published : Dec 8, 2019, 7:58 PM IST

മലപ്പുറം; മമ്പാട് ഗ്രാമപഞ്ചായത്തിൽ ജലസ്രോതസുകൾ സംരക്ഷിക്കാൻ 12000 ചതുരശ്ര മീറ്ററില്‍ കയർ ഭൂവസ്ത്രം. ആലപ്പുഴയിൽ നടന്ന പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി ഡോ: തോമസ് ഐസക്കിന്‍റെ സാന്നിധ്യത്തില്‍ മമ്പാട് പഞ്ചായത്ത് പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ജലസ്രോതസുകളുടെ നവീകരണം, സംരക്ഷണഭിത്തികളുടെ ദൃഢപ്പെടുത്തൽ എന്നിവയാണ് പദ്ധതിയിൽപ്പെടുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് കയർ ഭൂവസ്ത്ര പ്രവൃത്തികൾ പൂർത്തികരിക്കുക. പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാല, വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയാ പുന്നപ്പാല, സെക്രട്ടറി അവിസന്ന, ഓവർസീയർ അരുൺ എന്നിവർ സംബന്ധിച്ചു.

Intro:മമ്പാട് ഗ്രാമപഞ്ചായത്തിൽ ജലത്രോതസുകൾ സംരക്ഷിക്കാൻ 12000, ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രച്ചിടും, കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക്കിന് മുമ്പാകെയാണ് മമ്പാട് പഞ്ചായത്ത് പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പുവെച്ചത്, Body:മമ്പാട് ഗ്രാമപഞ്ചായത്തിൽ ജലത്രോതസുകൾ സംരക്ഷിക്കാൻ 12000, ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രച്ചിടും, കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക്കിന് മുമ്പാകെയാണ് മമ്പാട് പഞ്ചായത്ത് പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പുവെച്ചത്, മമ്പാട് പഞ്ചായത്തിലെ വിവിധ ജലത്രോതസുകളുടെ നവീകരണവും, നിർമ്മാണവും, സംരക്ഷണഭിത്തികളുടെ ദൃഡ പ്പെടുത്തൽ എന്നിവയാണ് പദ്ധതിയിൽപ്പെടുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് കയർ ഭൂവസ്ത്ര പ്രവർത്തികൾ പൂർത്തികരിക്കുക
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല, വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റസിയാപുന്നപ്പാല, സെക്രട്ടറി അവിസന്ന, ഓവർസീയർ അരുൺ എന്നിവരും പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നുConclusion:Etv

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.