മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ പിഞ്ചുകുഞ്ഞ് മരിച്ചു. 56 ദിവസമാണ് പ്രായം. ശ്വാസതടസ സംബന്ധമായ രോഗത്തിന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചു.
മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ പിഞ്ചുകുഞ്ഞ് മരിച്ചു - മഞ്ചേരി മെഡിക്കൽ കോളജ്
കുട്ടിയുടെ സ്രവം പരിശോധനക്കയച്ചു
baby death