ETV Bharat / city

കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ചു - minar girl raped

പീഡനത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്  ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചു  ആറ് വയസുകാരിയെ പീഡിപ്പിച്ചു  six year old girl  minar girl raped  Kozhikode
കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ചു
author img

By

Published : Nov 5, 2020, 12:15 PM IST

Updated : Nov 5, 2020, 1:08 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പീഡനത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് പീഡിപ്പിച്ചതെന്ന വിവരം പുറത്തു വന്നിട്ടില്ല.

സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. വീട്ടില്‍ പീഡനത്തിന് ഇരയായ കുട്ടിയടക്കം മൂന്നുകുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Last Updated : Nov 5, 2020, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.