ETV Bharat / city

'സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്‍റെ ചൂണ്ടുവിരൽ വേണം': ഹരീഷ്‌ പേരടിക്ക് വിലക്ക്‌ - ഹരീഷ്‌ പേരടിക്ക് വിലക്ക്‌

Prohibition of Harish Peradi: സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സിപിഎമ്മിനെയും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഹരീഷ് പേരടി നിരന്തരം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിലക്ക്.

Hareesh Peradi facebook post  ഹരീഷ്‌ പേരടിക്ക് വിലക്ക്‌  Prohibition of Harish Peradi
'സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്‍റെ ചൂണ്ടുവിരൽ വേണം'; ഹരീഷ്‌ പേരടിക്ക് വിലക്ക്‌
author img

By

Published : Jun 17, 2022, 12:18 PM IST

കോഴിക്കോട്: അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്‍റെ അനുസ്‌മരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഹരീഷ്‌ പേരടിക്ക് വിലക്ക്. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) കോഴിക്കോട് ജില്ല കമ്മറ്റിയുടെ അനുസ്‌മരണ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ്‌ പേരടിയായിരുന്നു. എറണാകുളത്ത് നിന്ന്‌ കോഴിക്കോട്ടേയ്‌ക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് നടൻ പറഞ്ഞു.

Hareesh Peradi facebook post  ഹരീഷ്‌ പേരടിക്ക് വിലക്ക്‌  Prohibition of Harish Peradi
ഹരീഷ്‌ പേരടിക്ക് വിലക്ക്‌

സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സിപിഎമ്മിനെയും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഹരീഷ് പേരടി നിരന്തരം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് അനുകൂല സംഘടനയായ പു.ക.സ ഹരീഷിനെ അവസാന നിമിഷം മാറ്റി നിർത്തിയത്. വിലക്കിയ വിവരം തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ ഹരീഷ് പേരടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്‌.

Hareesh Peradi facebook post: 'ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലൊക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.ക.സയുടെ സംഘാടനത്തിലുള്ള നിന്‍റെ ഓർമയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാൻ ബിന്ദുവിനെയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ...

നിന്‍റെ ഓർമകളുടെ സംഗമത്തിൽ ഞാൻ ഒരു തടസമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും. അതുകൊണ്ട് ഞാൻ മാറി നിന്നു, ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം... പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ... "ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്‍റെ ചൂണ്ടുവിരൽ വേണം"- നാടകം-പെരുംകൊല്ലൻ..

Also Read: സന്തോഷ വാര്‍ത്ത പങ്കുവച്ച് ഹരീഷ്‌ പേരടി; അമ്മയ്‌ക്ക് നന്ദി പറഞ്ഞ്‌ നടന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.