ETV Bharat / city

പ്രവേശനോത്സവത്തിലെ കുട്ടിക്കുറുമ്പ്: അധ്യാപകരെയും കൂട്ടുകാരെയും കൈയിലെടുത്ത് പാര്‍വതി - Parvathy became a star in the school from the very first day

സ്‌റ്റേജിലെത്തിയ കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ചും, പാട്ട് പാടിയും സ്‌കൂളിലെ ആദ്യ ദിനം തന്നെ കുഞ്ഞു പാർവതി ഗംഭീരമാക്കി

സ്‌കൂൾ പ്രവേശനോത്സവം  പ്രവേശനോത്സവത്തിലെ കരച്ചിലൊക്കെ ഇനി പഴങ്കഥ  ആദ്യ ദിനം തന്നെ സ്‌കൂളിലെ താരമായി പാർവതി  ആടിയും പാടിയും രസിപ്പിച്ച് പാർവതി  SCHOOL PRAVESANOLSAVAM  Parvathy became a star in the school from the very first day  KOZHIKODE SCHOOL PRAVESANOLSAVAM
പ്രവേശനോത്സവത്തിലെ കരച്ചിലൊക്കെ ഇനി പഴങ്കഥ; ആദ്യ ദിനം തന്നെ സ്‌കൂളിലെ താരമായി പാർവതി
author img

By

Published : Jun 1, 2022, 5:52 PM IST

കോഴിക്കോട്: പ്രവേശനോത്സവത്തിൽ ചെങ്ങോട്ട്കാവ് ശ്രീരാമാനന്ദ സ്‌കൂളിൽ താരമായത് ഒരു എൽ.കെ.ജിക്കാരി ആയിരുന്നു. അരുണിൻ്റെയും ഹർഷയുടെയും മകളായ പാർവതി. ആദ്യമായി സ്‌കൂളിൽ വരുമ്പോഴുണ്ടായിരുന്ന കരച്ചിലൊക്കെ പഴങ്കഥയാക്കി പാർവതി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു.

മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു പാർവതി മറ്റ് കുട്ടികളെ കണ്ട സന്തോഷത്തിലാണ് സ്‌കൂളിലേക്കുള്ള ആദ്യവരവ് തന്നെ ആഘോഷമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.