ETV Bharat / city

റംബൂട്ടാന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന്‍ മരിച്ചു - one year old boy choked to death news

വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്‍റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.

ഒന്നര വയസുകാരന്‍ മരിച്ചു വാര്‍ത്ത  റംബൂട്ടാന്‍ കുരു കുടുങ്ങി മരണം വാര്‍ത്ത  കുരു തൊണ്ടയില്‍ കുടുങ്ങി വാര്‍ത്ത  റംബുട്ടാന്‍ കുരു മരണം വാര്‍ത്ത  rambutan seed one year old boy choked news  one year old boy choked to death news  kozhikode one year old boy death news
റംബൂട്ടാന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന്‍ മരിച്ചു
author img

By

Published : Aug 18, 2021, 12:47 PM IST

കോഴിക്കോട്: വടകരയില്‍ റംബൂട്ടാന്‍ പഴത്തിന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന്‍ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്‍റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.

കോഴിക്കോട്: വടകരയില്‍ റംബൂട്ടാന്‍ പഴത്തിന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന്‍ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്‍റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.

Also read: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.