ETV Bharat / city

'ചന്ദ്രിക' വിഷയത്തിൽ ചുമതല മുഈനലിക്ക്; തങ്ങളുടെ കത്ത് പുറത്ത് - chandrika newspaper

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു മാസത്തിനകം തീര്‍ക്കുന്നതിനായി ഹൈദരലി തങ്ങള്‍ ഈനലിയെ ചുമതലപ്പെടുത്തിയ ഹൈദരലി തങ്ങളുടെ കത്ത് പുറത്ത് വിട്ടു.

'ചന്ദ്രിക' വിഷയത്തിൽ ചുമതല മുഈനലിക്ക്  'ചന്ദ്രിക' വിഷയം  മുഈനലി വാർത്ത  'ചന്ദ്രിക' വിഷയത്തിൽ ചുമതല മുഈനലിക്ക്  കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്‍റെ വാദം പൊളിയുന്നു  ഹൈദരലി തങ്ങള്‍  ഹൈദരലി തങ്ങള്‍ വാർത്ത  moeen ali  moeen ali news  shihab thangal pk kunjalikutty league  shihab thangal pk kunjalikutty league news  chandrika newspaper  shihab thangal pk kunjalikutty league chandrika
'ചന്ദ്രിക' വിഷയത്തിൽ ചുമതല മുഈനലിക്ക്; തങ്ങളുടെ കത്ത് പുറത്ത്
author img

By

Published : Aug 6, 2021, 5:38 PM IST

കോഴിക്കോട്: മുസ്ലീംലീഗ്‌ പാർട്ടി പത്രമായ 'ചന്ദ്രിക'യിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാണക്കാട് ശിഹാബ് തങ്ങള്‍ ചുമതല നല്‍കിയത് മുഈനലിക്ക്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു മാസത്തിനകം തീര്‍ക്കണമെന്ന് കാണിച്ച് ഹൈദരലി തങ്ങള്‍ സ്വന്തം കൈപ്പടയിൽ കത്ത് നൽകി. മാർച്ച് അഞ്ചിനാണ് കത്ത് കൈമാറിയത്. ഹൈദരലി തങ്ങളുടെ മകനായ മുഈനലിക്ക് ചന്ദ്രിക വിഷയത്തിൽ ചുമതലയില്ലെന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിൻ്റെ വാദം പൊളിയുകയാണ്.

ചന്ദ്രിക ദിനപത്രത്തിന്‍റെ പേരിൽ കള്ളപ്പണ ഇടപാട് നടത്തി ഹൈദരലി തങ്ങളെ പി.കെ. കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയാണെന്നും തങ്ങളെയും കുടുംബത്തെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കെ.ടി ജലീൽ എം.എൽ.എ ആരോപിച്ചിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.