ETV Bharat / city

Marad Case | മാറാട് കൂട്ടക്കൊല കേസ്‌ : ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി - മാറാട് കൂട്ടക്കൊല വിചാരണ കോടതി പുതിയ വാര്‍ത്ത

Marad Massacre case | മാറാട് കൂട്ടക്കൊല കേസില്‍ ഒളിവില്‍ പോയ മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി

marad massacre case  marad massacre case news  marad massacre news  marad massacre  marad massacre two found guilty news  marad massacre two found guilty  two found guilty marad massacre  two found guilty marad massacre news  marad massacre accused guilty news  marad massacre accused guilty  മാറാട് കൂട്ടക്കൊല കേസ്‌  മാറാട് കൂട്ടക്കൊല കേസ്‌ വാര്‍ത്ത  മാറാട് കൂട്ടക്കൊല  മാറാട് കൂട്ടക്കൊല വാര്‍ത്ത  മാറാട് കൂട്ടക്കൊല പ്രതികള്‍ കുറ്റക്കാര്‍ വാര്‍ത്ത  മാറാട് കൂട്ടക്കൊല പ്രതികള്‍ കുറ്റക്കാര്‍  മാറാട് കൂട്ടക്കൊല വിചാരണ കോടതി പുതിയ വാര്‍ത്ത  മാറാട് കൂട്ടക്കൊല വിചാരണ കോടതി  മാറാട് കൂട്ടക്കൊല കുറ്റക്കാര്‍ വാര്‍ത്ത  മാറാട് കൂട്ടക്കൊല കുറ്റക്കാര്‍
മാറാട് കൂട്ടക്കൊല കേസ്‌: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
author img

By

Published : Nov 19, 2021, 3:31 PM IST

കോഴിക്കോട് : 2003ലെ മാറാട് കൂട്ടക്കൊല കേസില്‍ (Marad massacre case) രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി (Marad trial court) കുറ്റക്കാരെന്ന് കണ്ടെത്തിയത്. നവംബര്‍ 23-ാം തീയതി ശിക്ഷ വിധിക്കും.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ 2010ലും 2011ലുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് കോയക്കെതിരെ സ്ഫോടകവസ്‌തു നിരോധന നിയമപ്രകാരവും നിസാമുദ്ദീനെതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

Read more: മാറാട് കലാപക്കേസിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ഈ കേസ് പ്രത്യേകം വിചാരണക്കെടുത്താണ് വിധി പ്രഖ്യാപിച്ചത്. മാറാട് കേസില്‍ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ 86 പേരെ ശിക്ഷിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.