കോട്ടയം: കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ലോറി ഇടിച്ച് നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി (48), മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം - കോട്ടയത്ത് വാഹനാപകടം
ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായത്. പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി, മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്
കോട്ടയം: കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ലോറി ഇടിച്ച് നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി (48), മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്.
കോട്ടയം കാഞ്ഞിരപ്പള്ളി - ചോറ്റിയിൽ വാഹനാപകടത്തിൽ 3 പേര് മരിച്ചു.കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയും കാറും കൂട്ടിയിടിച്ചശേഷം കാർ ബൈക്കിലിടിക്കുകയായിരുന്നു.രണ്ട് പേര് ഗുരുതരാവസ്ഥയിൽ
Conclusion: