ETV Bharat / city

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.ബി.എ, എംഎ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു - എംബിഎ എംഎ പരീക്ഷഫലം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം ഓണ്‍ലൈനിലൂടെയാണ് പ്രസിദ്ധീകരിച്ചത്. https://uoc.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം.

Calicut University  MA Journalism Mass communication  Master of Business Administration  mba calicut university  MAJMC  calicut first semester result  കാലിക്കറ്റ് യൂണിവേഴ്സിറ്റി  എംബിഎ എംഎ പരീക്ഷഫലം  പരീക്ഷാ ഫലം ഓണ്‍ലൈനിലൂടെ
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.ബി.എ, എംഎ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
author img

By

Published : Oct 24, 2020, 1:00 PM IST

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം സെമസ്റ്റര്‍ എം.ബി.എ, എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. https://uoc.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. സര്‍വകലാശാല ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ( http://results.uoc.ac.in/) വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷാ ഫലം ഓണ്‍ലൈനിലൂടെ പ്രസിദ്ധീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.