കോഴിക്കോട്: വെസ്റ്റ്ഹിലിൽ ഇഎസ്ഐ ഡിസ്പൻസറി കെട്ടിടം തകർന്ന് രണ്ട് ജീവനക്കാർക്ക് ഗുരുതര പരിക്ക് . നഴ്സിങ് അസിറ്റന്‍റ് മീര, ഓഫിസ് അസിസ്റ്റൻ്റ് ജമീല എന്നിവർക്കാണ് പരിക്ക്. കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
കോഴിക്കോട് കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക് - കോഴിക്കോട് വാർത്തകൾ
കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
കോഴിക്കോട് കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക്