ETV Bharat / city

കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം - കാളാണ്ടിത്താഴത്ത് റോഡരികിൽ ഡെഡ്‌ബോഡി

കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിൻ ജേക്കബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

justin jacob dead body found in kozhikode  man found dead in calicut  Kalandithazham latest death  കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി  ജസ്റ്റിൻ ജേക്കബ്  കാളാണ്ടിത്താഴത്ത് റോഡരികിൽ ഡെഡ്‌ബോഡി  കാലിക്കറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
author img

By

Published : Nov 29, 2021, 8:23 AM IST

Updated : Nov 29, 2021, 9:51 AM IST

കോഴിക്കോട്: കാളാണ്ടിതാഴത്ത് റോഡരികിൽ പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിൻ ജേക്കബിനെയാണ് (72) മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സർവീസിൽ നിന്നും വിരമിച്ചയാളാണ് ജസ്റ്റിൻ ജേക്കബ്. ഇയാൾ ക്യാൻസർ ചികിത്സയിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പുലർച്ചെ 2.15ന് മൃതദേഹം കണ്ട യാത്രക്കാരൻ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: Omicron India: ഒമിക്രോണ്‍: ആശങ്കയോടെ ഇന്ത്യ

Last Updated : Nov 29, 2021, 9:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.