ETV Bharat / city

കരിപ്പൂരിലെത്തിയ യാത്രക്കാരിയില്‍ നിന്ന് 5 കിലോ ഹെറോയിന്‍ പിടിച്ചു - ഹെറോയിന്‍

ലഹരിമരുന്ന് പിടിച്ചത് ഖത്തറില്‍ നിന്നെത്തിയ സാംബിയ സ്വദേശിനി ബിഷാല സോമോയില്‍ നിന്ന്

5 kg heroin seized from Zambian woman in Kerala  Zambian woman  Zambian woman in Kerala  heroin seized from Zambian woman  Directorate of Revenue Intelligence  കരിപ്പൂര്‍  സാംബിയ സ്വദേശിനി  ഹെറോയിന്‍  ബിഷാല സോമോ
കരിപ്പൂരിലെത്തിയ സാംബിയ സ്വദേശിനിയില്‍ നിന്നും 5 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു
author img

By

Published : Sep 22, 2021, 6:13 PM IST

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സാംബിയ സ്വദേശിനിയില്‍ നിന്ന് അഞ്ച് കിലോ ഹെറോയിൻ പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ALSO READ: തടവുകാരൻ ഫോണ്‍ വിളിച്ചത് രണ്ടായിരത്തിലേറെ തവണ ; വിശദീകരണം തേടി ഡിജിപി

ദോഹയിൽ നിന്ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ പുലർച്ചെയെത്തിയ ബിഷാല സോമോയില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇവരുടെ ബാഗേജില്‍ 4,985 ഗ്രാം ഹെറോയിൻ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.