ETV Bharat / city

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

നിർമാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്‌എൻഎൽ ഓഫിസിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്

കോട്ടയം വാഹനാപകടം വാര്‍ത്ത  കോട്ടയം കാര്‍ അപകടം വാര്‍ത്ത  കോട്ടയം ടിപ്പര്‍ ലോറി കാര്‍ അപകടം വാര്‍ത്ത  വാഹനാപകടം വാര്‍ത്ത  ബിഎസ്‌എന്‍എല്‍ ഓഫിസ് വാഹനാപകടം വാര്‍ത്ത  വാഹനാപകടം രണ്ട് മരണം വാര്‍ത്ത  കോട്ടയം വാഹനാപകടം മരണം വാര്‍ത്ത  പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത അപകടം വാര്‍ത്ത  കാര്‍ ടിപ്പര്‍ ലോറിയിലിടിച്ചു വാര്‍ത്ത  കാര്‍ ടിപ്പര്‍ ലോറി അപകടം വാര്‍ത്ത  kottayam car crashes into lorry news  car accident news  kottayam car accident news  two killed car accident news
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു
author img

By

Published : Sep 27, 2021, 12:26 PM IST

കോട്ടയം: കോട്ടയം മണിമലയില്‍ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. നിർമാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്‌എൻഎൽ ഓഫിസിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്‌മ (30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊന്തൻ പുഴയിൽ നിന്ന് മണിമലയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബെർത്ത്ഡേ പാർട്ടിക്ക് പോയി മടങ്ങിവരികയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്. മറ്റ് തടസങ്ങളൊന്നുമില്ലാത്ത റോഡിൽ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.

Also read: ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; മൂന്നു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.