ETV Bharat / city

പാലായില്‍ ഹരിക്ക് മൂന്നാമങ്കം

പാലായിലെ ബി.ജെ.പിയുടെ അംഗത്വ വർധനവും ഹരിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും എന്‍.ഡി.എക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്

പാലായില്‍ ഹരിക്ക് മൂന്നാമങ്കം
author img

By

Published : Sep 3, 2019, 2:39 PM IST

Updated : Sep 3, 2019, 5:09 PM IST

കോട്ടയം: പാലായില്‍ ബി.ജെ.പിക്ക് വേണ്ടി മൂന്നാം തവണയാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുകൂടിയായ എന്‍. ഹരി സ്ഥാനാര്‍ഥിയുടെ കുപ്പായമണിയുന്നത്. 2011 ല്‍ ആയിരുന്നു ആദ്യ മത്സരം. അന്ന് 8,000 വോട്ടുകള്‍ മാത്രമാണ് സ്വന്തം പേരിലാക്കാന്‍ ഹരിക്ക് കഴിഞ്ഞത്. എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ വോട്ടുകളുടെ എണ്ണം 24,000 ആയി ഉയര്‍ന്നു. ഈ മുന്നേറ്റം തന്നെയാണ് മൂന്നാം തവണയും പാലായില്‍ മല്‍സരിക്കാന്‍ ഹരിയെ അര്‍ഹനാക്കിയത്.

പാലായില്‍ ഹരിക്ക് മൂന്നാമങ്കം

പാലാ കേന്ദ്രീകരിച്ചുള്ള ഹരിയുടെ പ്രവർത്തനങ്ങളും, ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും പാലയിലെ ബി.ജെ.പിയുടെ അംഗത്വവർദ്ധനവും എന്‍ഡിഎ മുന്നണി ശുഭസൂചകമായാണ് കാണുന്നത്. തികഞ്ഞ ആത്മവിശ്വസത്തിലാണ് ഹരി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നോമിനേഷന്‍ നല്‍കേണ്ട അവസാന ദിവസമായ നാലാം തിയതി ഹരി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് ശക്തമായ പ്രചാരണ പരിപാടികളും കണ്‍വന്‍ഷനുകളും ആരംഭിക്കും. മറുപക്ഷത്തുള്ള യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനും പ്രചരണത്തിരക്കിലാണ്.

Intro:എൻ ഹരി എൻ.ഡി.എ സ്ഥാനാർഥിBody:പാലാ നിയോജക മണ്ഡലത്തിൽ നിന്നും ഇത് മൂന്നാം തവണയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ ഹരി എൻ.ഡിഎ സ്ഥാനാർഥിയാകുന്നത്. 2011 ൽ മത്സരിച്ച ഹരി നേടുന്നത് 8000 വോട്ടുകൾ 2016ൽ വീണ്ടും പാലായിൽ എൻ.ഡിഎയെ പ്രതിനിധികരിച്ച് വീണ്ടും ജനവിധി തേടിയപ്പോൾ വോട്ടിംഗ് ശതമാനം കുത്തനെ ഉയർന്നു.8000 ൽ നിന്നും 24000 മായണ് എൻ ഹരി വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ചത്.. മൂന്നാം തവണയും പാലായിൽ ജനവിധി തേടാൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ  എൻ ഹരിക്ക് വീണ്ടും അവസരം നൽകിയതിന്റെ പ്രധാന കാരണവും ഇത് തന്നെ. പാലാ കേന്ദ്രീകരിച്ചുള്ള ഹരിയുടെ പ്രവർത്തനങ്ങളും സ്വീകാര്യതയും പാലിയാ ബി.ജെ.പിയുടെ അംഗത്വവർദ്ധനവും എൽ.ഡി എ ശുഭസൂചകമായി കാണുന്നു. തികഞ്ഞ ആത്മവിശ്വസത്തിലാണ് തിരഞ്ഞെടുപ്പി രംഗത്തേക്കിറങ്ങുന്നതെന്ന് ഹരിയുടെ പ്രതികരണം

ബൈറ്റ്

നോമിനേഷൻ നൽകേണ്ട അവസാന ദിവസമായ നാലാം തീയതി N ഹരിയുടെ പത്രിക സമർപ്പിക്കാനാണ് എൻ ഡി.എയിലെ തീരുമാനം.ശേഷമാകും  പരസ്യ പ്രചരണങ്ങളും കൺവൻഷനുളും. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം. യു.ഡി എഫ് സ്ഥാനാർഥി ജോസ് ടോമും എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പനും പ്രചരണത്തിരക്കിലാണ്.

Conclusion:പി ടു.സി
Last Updated : Sep 3, 2019, 5:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.