ETV Bharat / city

ഡോളർ കടത്ത് കേസ് : മുഖ്യമന്ത്രിയെയും ശ്രീരാമകൃഷ്‌ണനെയും അറസ്റ്റ് ചെയ്യണമെന്ന് പി.സി ജോർജ് - P C George comment on Dollar smuggling case

'മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറിനിൽക്കണം'

ഡോളർ കടത്ത് കേസ്  മുഖ്യമന്ത്രിയെയും സ്‌പീക്കറെയും അറസ്റ്റ് ചെയ്യണമെന്ന് പി.സി ജോർജ്  പി.സി ജോർജ് വാർത്ത  സിപിഎം ഇക്കാര്യത്തിൽ നടപടിയെടുക്കണം  Dollar smuggling case  PC George demands arrest of CM and Speaker  P C George comment on Dollar smuggling case  Dollar smuggling case latest updation
ഡോളർ കടത്ത് കേസ്; മുഖ്യമന്ത്രിയെയും സ്‌പീക്കറെയും അറസ്റ്റ് ചെയ്യണമെന്ന് പി.സി ജോർജ്
author img

By

Published : Aug 12, 2021, 5:13 PM IST

കോട്ടയം : ഡോളർ കടത്ത് കേസിൽ ഇഡി നോട്ടിസിൽ മുഖ്യമന്ത്രിയുടെയും മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ്റെയും പേരുള്ള സാഹചര്യത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇവരെ അറസ്റ്റ് ചെയ്യണമെന്ന് പി സി ജോർജ്.

മുഖ്യമന്ത്രിയെയും മുൻ സ്‌പീക്കറെയും അറസ്റ്റ് ചെയ്യണമെന്ന് പി.സി ജോർജ്

ALSO READ: 'പിണറായിക്കും ഉമ്മൻചാണ്ടിക്കും ഇരട്ട നീതി'? 'സമാന്തര നിയമസഭ'യില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറിനിൽക്കണം. സ്വയം രാജിവച്ചൊഴിയാൻ സാധ്യതയില്ലാത്തതിനാൽ സിപിഎം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.