ETV Bharat / city

സര്‍ക്കാരിന് യുവജനവിരുദ്ധ നിലപാടെന്ന് ഡീന്‍ കുര്യാക്കോസ്

author img

By

Published : Sep 10, 2019, 11:53 PM IST

പാലയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വലതുപക്ഷ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടത്തി റാങ്ക് ലിസ്റ്റിൽ തിരിമറികളടക്കമുള്ള പ്രവർത്തനങ്ങളാണ് നടന്നതെന്നും ഡീന്‍ അരോപിച്ചു.

സര്‍ക്കാരിന് യുവജനവിരുദ്ധ നിലപാടെന്ന് ഡീന്‍ കുര്യാക്കോസ്

കോട്ടയം: കേരള സർക്കാർ യുവജന വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പാലയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വലതുപക്ഷ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടത്തി റാങ്ക് ലിസ്റ്റിൽ തിരിമറികളടക്കമുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കേരള സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും, ജനവിരുദ്ധ നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഡീൻ പറഞ്ഞു.

സര്‍ക്കാരിന് യുവജനവിരുദ്ധ നിലപാടെന്ന് ഡീന്‍ കുര്യാക്കോസ്
കേരളത്തിലെ എല്‍.ഡി.എഫ് സർക്കാരിനെതിരെയും രാജ്യത്തെ സാമ്പത്തിക നില തകർത്ത കേന്ദ്ര സർക്കാരിനെതിരെയുമുള്ള ജനകീയ പ്രതിഷേധം പാലാ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. പാലാ വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ ജോസ്.കെ.മാണി എം.പിയും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും പങ്കെടുത്തു.

Intro:Body:
കേരള സർക്കാർ യുവജന വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പാലായിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന വലത്പക്ഷ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി പരീക്ഷകളിൽ ക്രമക്കേടു നടത്തി റാങ്ക് ലിസ്റ്റിൽ തിരിമറികളടക്കമുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കേരള സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും അഹങ്കാരവും ധാർഷ്ട്യവുമായി ജന വിരുദ്ധ നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഡീൻ പറഞ്ഞു.

കേരളത്തിലെ എല്‍.ഡി.എഫ് സർക്കാരിനെതിരെയും രാജ്യത്തെ സാമ്പത്തിക നില തകർത്ത കേന്ദ്ര സർക്കാരിനെതിരെയുമുള്ള ജനകീയ പ്രതിഷേധം പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഡീൻ കര്യാക്കോസ് പറഞ്ഞു. പാലാ വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ റോബി ഊട്ടുപുഴ അധ്യക്ഷനായിരുന്നു. ജോസ്.കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർത്ഥി ജോസ് ടോം യുവാക്കളുടെ ആത്മാർത്ഥമായസഹകരണം അഭ്യർത്ഥിച്ചു. . കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ഹാഫിസ് പുളിമൂടൻ, ജോർജ് പയസ് തുടങ്ങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്ന പരിപാടികൾ സംലടിപ്പിക്കാൻ യോഗം തീരുമാനമെടുത്തു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.