ETV Bharat / city

അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ആശ്വാസമായി സഖി വൺസ്റ്റോപ്പ് സെന്‍റര്‍ - ജില്ലാ കലക്ടർ എസ്. സുഹാസ്

വനിതാ-ശിശു വികസന വകുപ്പിന്‍റെ കീഴിലുള്ള സെന്‍റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും

സഖി വൺസ്റ്റോപ്പ്
author img

By

Published : Nov 4, 2019, 5:17 PM IST

കൊച്ചി: അതിക്രമത്തിന് ഇരയാകുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന സഖി വൺസ്റ്റോപ്പ് സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു. വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള സെന്‍റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ഗാർഹിക പീഡനങ്ങൾക്ക് ഉൾപ്പെടെ ഇരയാകുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രത്തിൽ ഏഴ് ജീവനക്കാരുണ്ട്.

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ എസ്. സുഹാസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സെന്‍ററിലെത്തി. വനിത-ശിശു സംരക്ഷണ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ ജെ. മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസർ എം.എസ് ദീപ എന്നിവരും സന്നിഹിതരായിരുന്നു.

Intro:Body:അതിക്രമത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

വനിതാ ശിശു വികസനവകുപ്പിന്റെ കീഴിലുള്ള സെന്റർ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.ഗാർഹിക പീഡനങ്ങൾക്ക് ഉൾപ്പെടെ ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രത്തിൽ ഏഴ് ജീവനക്കാരാണ് സേവന സന്നദ്ധരായുള്ളത്.

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള താത്കാലിക കെട്ടിടത്തിലാണ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ജില്ലാ കളക്ടർ എസ്. സുഹാസ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തി. വനിത ശിശുസംരക്ഷണ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ ജെ. മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസർ എം.എസ് ദീപ എന്നിവർ സന്നിഹിതരായിരുന്നു.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.