ETV Bharat / city

മുട്ടിൽ മരം മുറി കേസ് : പ്രതികളുടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

author img

By

Published : Jun 15, 2021, 11:42 AM IST

കേസ് നിലനിൽക്കില്ലെന്നും രാഷട്രീയ മാധ്യമ വേട്ടയാണ് നടക്കുന്നതെന്നും പ്രതികള്‍ ഹൈക്കോടതിയില്‍.

മുട്ടില്‍ മരം മുറി കേസ് പ്രതികളുടെ ജാമ്യപേക്ഷ വാര്‍ത്ത  മുട്ടില്‍ മരം മുറി കേസ് സര്‍ക്കാര്‍ നിലപാട് വാര്‍ത്ത  മുട്ടില്‍ മരം മുറി കേസ് രാഷ്‌ട്രീയ മാധ്യമ വേട്ട വാര്‍ത്ത  മുട്ടില്‍ മരം മുറി കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ വാര്‍ത്ത  muttil illegal tree cutting accused bail plea news  muttil illegal tree cutting case bail plea govt stand news  muttil illegal tree cutting case bail plea highcourt seek govt stand news
മുട്ടിൽ മരം മുറി കേസ്: പ്രതികളുടെ ജാമ്യപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

എറണാകുളം : മുട്ടിൽ മരം മുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് തേടി. 39 കേസുകൾ ഹർജിക്കാരന് എതിരെ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേസ് നിലനിൽക്കില്ലെന്നും രാഷട്രീയ മാധ്യമ വേട്ടയാണ് നടക്കുന്നതെന്നും പ്രതികള്‍ ആരോപിച്ചു. അടിയന്തരമായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ കോടതി മാറ്റി.

Also read: മുട്ടില്‍ മരം മുറി വിവാദത്തില്‍ മൗനം തുടര്‍ന്ന് സിപിഐ

നേരത്തെ വനംവകുപ്പ് രജിസ്റ്റർ ചെയ്‌ത കേസിന്‍റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. റവന്യൂ വകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നാണ് പ്രതികളുടെ വാദം. വനംവകുപ്പിന് പുറമെ ക്രൈംബ്രാഞ്ചും വിജിലന്‍സും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.