ETV Bharat / city

മീഡിയ വൺ ചാനലിന് സംപ്രേഷണം തുടരാം; കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്‌ത് ഹൈക്കോടതി - kerala high court puts stay to Media One broadcast ban

കേന്ദ്രസർക്കാരിന്‍റെ വിശദീകരണം തേടിയ ഹൈക്കോടതി രണ്ട് ദിവസത്തേക്ക് ഉത്തരവിന് സ്റ്റേ അനുവദിച്ചു.

മീഡിയ വൺ ചാനലിന് സംപ്രേക്ഷണം തുടരാം  മീഡിയ വൺ  എൻ നഗരേഷിന്‍റെ ഹൈക്കോടതി ഉത്തരവ്  സംപ്രേഷണവകാശം തടഞ്ഞ നടപടി  പ്രമോദ് രാമൻ  Media One broadcast ban  kerala high court puts stay to Media One broadcast ban  pramod raman
മീഡിയ വൺ ചാനലിന് സംപ്രേക്ഷണം തുടരാം; കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്‌ത് ഹൈക്കോടതി
author img

By

Published : Jan 31, 2022, 5:52 PM IST

Updated : Jan 31, 2022, 7:57 PM IST

എറണാകുളം: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടി ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്‌തു. ജസ്റ്റിസ് എൻ നഗരേഷിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി.

സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംപ്രേഷണവകാശം തടഞ്ഞതിനെതിരെ മീഡിവൺ മാനേജ്മെന്‍റ് സമർപ്പിച്ച ഹർജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.

READ MORE: മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

Last Updated : Jan 31, 2022, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.