ETV Bharat / city

മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ - മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു

നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന മൂവാറ്റുപുഴ ഹോമിയോ ആശുപത്രി ഉയര്‍ന്ന ഇടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

മൂവാറ്റുപുഴ ഹോമിയോ ആശുപത്രി
author img

By

Published : Aug 11, 2019, 11:41 PM IST

എറണാകുളം: ടീം വെല്‍ഫയര്‍ സംഘടനയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. ജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇടങ്ങിയതോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങളുമായി സംഘടന സജീവമായത്. വെള്ളപ്പൊക്കത്തില്‍ ആശുപത്രിയുടെ താഴത്തെ നിലകളില്‍ മാലിന്യവും ചളിയും അടിഞ്ഞുകൂടിയിരുന്നു.

മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന ഹോമിയോ ആശുപത്രി ഉയര്‍ന്ന ഇടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. ഷാജി കെഎസ്, നസിര്‍ അലിയാര്‍, എംഎ യൂനസ്, ബഷീര്‍, നജീബ്, അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

Intro:Body: ടീം വെൽഫയർ മുവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ ആശുപത്രിയിലെ താഴത്തെ നിലകളിൽ മാലിന്യങ്ങളും ചളിയും അടിഞ്ഞുകൂടിയിരുന്നു , വെള്ളപ്പൊക്കത്തിന്റെ സൂചനകൾ തുടക്കത്തിൽ തന്നെ നിരീക്ഷിച്ച ടീം വെൽഫയർ രാത്രി തന്നെ , അഡ്മിറ്റായിരുന്ന രോഗികളെ മാറ്റിയിരുന്നു , ഉപകരണങ്ങളും മരുന്നുകളും ഉൾപ്പടെ നിരവധി വസ്തുക്കൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിരുന്നു
എല്ലാവർഷവും

വെള്ളപ്പൊക്കത്തിനടിയിലാവുന്ന , നൂറു കണക്കിന് രോഗികൾക്ക് ആശ്രയമായ ഹോമിയോ ആശുപത്രി ഉയർന്ന മറ്റേതെങ്കിലും ഇടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ് ,
ഇത് സംബന്ധമായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്കു നിവേദനവും നൽകിയിരുന്നു .
ശുചീകരണ പ്രവർത്തനങ്ങൾക്ക് , ഷാജി കെ സ് , നസിർ അലിയാർ , എം എ യൂനുസ് , ബഷീർ , നജീബ് , അൻവർ തുടങ്ങിയവർ നേതൃത്വം നൽകി

ബൈറ്റ് -നസിർ അലിയാർ , ജില്ലാ സമിതി യംഗം , വെൽഫയർ പാർട്ടി Conclusion:e tvbharat-muvattupuha
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.