ETV Bharat / city

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മുങ്ങി ; ആളപായമില്ല

40ൽ അധികം മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട എല്ലാവരെയും മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തി.

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി  മത്സ്യബന്ധന ബോട്ട് മുങ്ങി; ആളപായമില്ല  വൈപ്പിൽ ബോട്ടപകടം  ബോട്ട് അപകടം  മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് മുങ്ങി  ബോട്ട് മുങ്ങി  വൈപ്പിൻ ബോട്ടപകടം  boat capsized vypin kochi  boat accident news  vypin boat accident news  boat accident vypin news
പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; ആളപായമില്ല
author img

By

Published : Sep 1, 2021, 9:11 AM IST

Updated : Sep 1, 2021, 2:45 PM IST

എറണാകുളം: പുതുവൈപ്പിനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. പുതുവൈപ്പിനിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് നീങ്ങിയാണ് അപകടം സംഭവിച്ചത്. 40ൽ അധികം മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; ആളപായമില്ല

മത്സ്യത്തൊഴിലാളികൾ തന്നെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷിച്ചു. നേരത്തെ മുങ്ങിയ മറ്റൊരു വള്ളത്തിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പെട്ട ഇൻബോർഡ് വള്ളം പൂർണമായും കടലിൽ മുങ്ങിയതായി മത്സ്യ തൊഴിലാളികൾ അറിയിച്ചു. നേരത്തെ കടലിൽ മുങ്ങി കിടക്കുന്ന വള്ളം മാറ്റണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനാലാണ് ഇത്തരത്തിലൊരു അപകടം സംഭവിച്ചതെന്ന് മത്സ്യതൊഴിലാളികൾ വിമർശിച്ചു.

ALSO READ: പാചക വാതക വില കൂട്ടി; ഇന്ധനവിലയിൽ നേരിയ കുറവ്

Last Updated : Sep 1, 2021, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.