കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒമ്പത് കെയ്‌സ് ബീയറുമായി രണ്ട് പേർ പിടിയിൽ. തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കാനി ചേരിയിൽ രാഘവൻ, മലപ്പട്ടം സ്വദേശി കുഞ്ഞിമൊയ്തീൻ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 108 കുപ്പി ബീയറുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഓണം പ്രമാണിച്ച് ബാറുകളും ബീവറേജുകളും മൂന്ന് ദിവസം അവധി ആയതിനാൽ വ്യാപകമായി മദ്യം സൂക്ഷിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസ് പരിശോധന ശക്തമാക്കിയത്.
ഒമ്പത് കെയ്‌സ് ബീയറുമായി രണ്ട് പേര്‍ പിടിയില്‍ - എക്‌സൈസ് പരിശോധന
കുറുമാത്തൂർ സ്വദേശി കാനി ചേരിയിൽ രാഘവൻ, മലപ്പട്ടം സ്വദേശി കുഞ്ഞിമൊയ്തീൻ എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്.
ഒമ്പത് കെയ്‌സ് ബീയറുമായി രണ്ട് പേര്‍ പിടിയില്‍