കണ്ണൂർ: ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 117 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 8265 ആയി. ഇവരില്‍ 215 പേര്‍ ഇന്ന് രോഗമുക്തി നേടി. 2898 പേര്‍ നിലവില്‍ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് ജില്ലയിൽ 74 പേരാണ് ഇതുവരെ മരിച്ചത്. 5150 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. ചികിത്സയിലുള്ളവരില്‍ 1993 പേര്‍ വീടുകളിലും ബാക്കി 905 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂരില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് - covid recovery kannur
ഇന്ന് 215 പേര്‍ രോഗമുക്തി നേടി. 2898 പേര്‍ നിലവില്‍ ചികിത്സയിലാണ്.
![കണ്ണൂരില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് കണ്ണൂരില്‍ കൊവിഡ് kannur covid updates covid recovery kannur kannur covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8897547-thumbnail-3x2-covid.jpg?imwidth=3840)