ETV Bharat / city

'പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു': ബിജെപി പ്രതിഷേധ മാർച്ച് നടത്തി - PROTEST MARCH TO ACP OFFICE KANNUR

മിനി സിവിൽ സ്റ്റേഷനടുത്ത് വെച്ച് പൊലീസ് മാർച്ച് തടഞ്ഞു.

ബിജെപി പ്രതിഷേധ മാർച്ച് നടത്തി  ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു  ബിജെപിക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപണം  മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്  BJP CONDUCTED PROTEST MARCH  PROTEST MARCH TO ACP OFFICE KANNUR  POLICE MAKING FAKE CASES AGAINST BJP WORKERS
'പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു': ബിജെപി പ്രതിഷേധ മാർച്ച് നടത്തി
author img

By

Published : Feb 28, 2022, 3:38 PM IST

കണ്ണൂർ: കേരളത്തിൽ ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവർത്തകർ തലശ്ശേരി എസിപി ഓഫീസിലേക്ക് മാർച്ച് നടത്തി. മിനി സിവിൽ സ്റ്റേഷനടുത്ത് വെച്ച് പൊലീസ് മാർച്ച് തടഞ്ഞു.

ദേശീയപാതയിൽ പാലിശ്ശേരിയിൽ പൊലീസ് നേരത്തെ തന്നെ ബാരിക്കേടുകൾ നിരത്തി യാത്ര തടഞ്ഞിരുന്നു. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ വാഹനങ്ങളും കുയ്യാലി വഴിയാണ് തിരിച്ചുവിട്ടത്. കാൽനടയാത്രക്കാരെയും പൊലീസ് തടഞ്ഞിരുന്നു. കൂത്തുപറമ്പ് എ.സി.പി. സജേഷിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്.

'പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു'

ALSO READ: 'പിഎം ഓഫീസിൽ നിന്ന് വിളിക്കുന്നു, പണം തന്നാൽ യുക്രൈനിൽ നിന്ന് മകളെ തിരികെയെത്തിക്കാം'; പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.