കണ്ണൂര്‍: മട്ടന്നൂരിൽ 20 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. ചാവശേരിപറമ്പിൽ ഹൗസിൽ കെ.പി കൃഷ്ണൻ (46) ആണ് പിടിയിലായത്. മട്ടന്നൂർ റേഞ്ച് ഇൻസ്പെക്ടർ സി.സി ആനന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍ - excise department kannur news
പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
![അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍ മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍ മാഹി മദ്യം കണ്ണൂര്‍ മട്ടന്നൂർ കോടതി mahi liquor seized excise department kannur news mahi liquor latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5263347-597-5263347-1575440204239.jpg?imwidth=3840)
അറസ്റ്റില്‍
കണ്ണൂര്‍: മട്ടന്നൂരിൽ 20 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. ചാവശേരിപറമ്പിൽ ഹൗസിൽ കെ.പി കൃഷ്ണൻ (46) ആണ് പിടിയിലായത്. മട്ടന്നൂർ റേഞ്ച് ഇൻസ്പെക്ടർ സി.സി ആനന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
Intro:മട്ടന്നൂരിൽ 20 കുപ്പി മാഹി മദ്യവുമായി ചാവശ്ശേരി പറമ്പിൽ പറമ്പിൽ ഹൗസിൽ കെ.പി കൃഷ്ണൻ (46) എന്നയാളെ മട്ടന്നൂർ റെയിഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.പ്രിവന്റീവ് ഓഫീസർമാരായ ബഷീർ പിലാട്ട്, സന്തോഷ് എം - കെ., സുരേഷ് കെ.വി., സി ഇ ഒ മാരായ ബെൻഹർ, ശ്രീനാഥ്, റിജു ,അനീഷ് ,ഡ്രൈവർ സുനിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തുBody:NoConclusion:No