വയനാട്: ജില്ലയിലെ പി.ആര്‍.ഡി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സമ്പർക്ക വിലക്ക് നീക്കി. മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം അനുസരിച്ചാണ് വിലക്ക് നീക്കിയത്. കൊവിഡ് സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടെന്ന സംശയത്തെ തുടർന്നാണ് പി.ആർ.ഡി ഓഫീസിലെ ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയത്. എന്നാൽ വിശദമായ പരിശോധനകള്‍ക്ക് ശേഷം ഓഫീസ് അടച്ചിടേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി.
പി.ആര്‍.ഡി ജീവനക്കാരുടെ സമ്പര്‍ക്ക വിലക്ക് നീക്കി - wayanadu covid news
കൊവിഡ് സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടെന്ന സംശയത്തെ തുടർന്നാണ് പി.ആർ.ഡി ഓഫീസിലെ ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയത്

പി.ആര്‍.ഡി