ആലപ്പുഴ: സംസ്ഥാന സർക്കാർ ഹെലികോപ്ടര്‍ വാടകയ്ക്കെടുന്നതില്‍ അഴിമതിയും ധൂര്‍ത്തുമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതീകാത്മകമായി ഹെലികോപ്ടര്‍ ഉന്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ മൂന്നിരട്ടിയിലേറെ തുക വാടക നല്‍കുന്നത് കോടികളുടെ അഴിമതിയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വൻ ധൂര്‍ത്താണ് പിണറായി സർക്കാർ നടത്തുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ആര്‍. അംജിദ് കുമാര്‍, അഡ്വ. ഷാലോണ്‍ സാലസ് എന്നിവർ നേതൃത്വം നല്‍കി.
ഹെലികോപ്റ്റർ ഉന്തി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - ആലപ്പുഴ യൂത്ത് കോൺഗ്രസ് പ്രതിഷേധം
പ്രതീകാത്മകമായി ഹെലികോപ്ടര്‍ ഉന്തി നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിയോജകമണ്ഡലം പ്രസിഡന്‍റ് ആര്‍. അംജിദ് കുമാര്‍, അഡ്വ. ഷാലോണ്‍ സാലസ് എന്നിവർ നേതൃത്വം നല്‍കി.
ആലപ്പുഴ: സംസ്ഥാന സർക്കാർ ഹെലികോപ്ടര്‍ വാടകയ്ക്കെടുന്നതില്‍ അഴിമതിയും ധൂര്‍ത്തുമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതീകാത്മകമായി ഹെലികോപ്ടര്‍ ഉന്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ മൂന്നിരട്ടിയിലേറെ തുക വാടക നല്‍കുന്നത് കോടികളുടെ അഴിമതിയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വൻ ധൂര്‍ത്താണ് പിണറായി സർക്കാർ നടത്തുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ആര്‍. അംജിദ് കുമാര്‍, അഡ്വ. ഷാലോണ്‍ സാലസ് എന്നിവർ നേതൃത്വം നല്‍കി.
ആലപ്പുഴ: മാവോയിസ്റ്റ് വേട്ടക്കെന്ന പേരില്‍ കേരള സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കല്‍ പദ്ധതിയിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ഹെലികോപ്ടര്‍ ഉന്തി പ്രതിഷേധിച്ചു.
മറ്റു സംസംഥാനങ്ങള്‍ നല്‍കുന്നതിൻറെ മൂന്നിരട്ടിയിലേറെ തുക വാടക നല്‍കുന്നതും ഒറ്റ കമ്പനിക്ക് കരാര്‍ കൊടുക്കാനുള്ള ഗൂഢ നീക്കവും കോടികളുടെ അഴിമതിയും, സംസ്ഥാനം കടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴുള്ള നൃായീകരണമില്ലാത്ത ധൂര്‍ത്തുമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിയോജകമണ്ഡലം പ്രസിഡന്‍െറ് ആര്‍.അംജിത്ത്കുമാര്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷാലോണ്‍ സാലസ് അദ്ധൃക്ഷത വഹിച്ചു.
ബൈറ്റ് - അംജദ്, യൂത്ത് കോണ്ഗ്രസ്Conclusion: