ETV Bharat / city

ജലനിരപ്പ് ഉയർന്നു; കുട്ടനാട്ടിൽ കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തി - കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തി

ഒറ്റപ്പെട്ടു പോയവർക്ക് സഹായങ്ങൾക്കാനായി ബന്ധപ്പെടാൻ ഫോൺനമ്പർ കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു.

Water level rises news  kuttanad KSRTC service was partially stopped  Water level rises in kuttanad  Water level rises in kuttanad news  KSRTC service news  ജലനിരപ്പ് ഉയർന്നു  കുട്ടനാട്ടിൽ കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തി  കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തി  കുട്ടനാട്ടിലെ കെഎസ്ആര്‍ടിസി സർവീസ്
ജലനിരപ്പ് ഉയർന്നു; കുട്ടനാട്ടിൽ കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തി
author img

By

Published : Oct 18, 2021, 2:08 PM IST

ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തിവെച്ചു. കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നിന്നും എ.സി റോഡില്‍ നെടുമുടി വരെയും, അമ്പലപ്പുഴ - തിരുവല്ല റൂട്ടില്‍ എടത്വാ വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളുവെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റപ്പെട്ടു പോയവർ സഹായങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറും കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു.

ആലപ്പുഴ യൂണിറ്റ് : 0477 2252501
എടത്വ യൂണിറ്റ് : 0477 2215400
ചങ്ങനാശ്ശേരി : 0481 2420245

ALSO READ: പ്രണയത്തിന് എന്ത് പ്രളയം, മുട്ടോളം വെള്ളത്തില്‍ പാചക ചെമ്പില്‍ തുഴഞ്ഞെത്തി കല്യാണം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.