ആലപ്പുഴ: ഹരിപ്പാട് കളിസ്ഥലത്തുവച്ചുള്ള മദ്യപാനം ചോദ്യം ചെയ്‌ത 19കാരനെ ക്രിക്കറ്റ് സ്റ്റമ്പുകെണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം. മുഖ്യപ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്ക് ജീവപര്യന്തവും കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയുമാണ് വിധിച്ചത്. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.
ക്രിക്കറ്റ് സ്റ്റമ്പുകൊണ്ടടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം - പ്രതികൾക്ക് ജീവപര്യന്തം3
മുഖ്യപ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കൂട്ട് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയുമാണ് ലഭിച്ചത്
പത്തൊൻപത്കാരന്‍റെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം
ആലപ്പുഴ: ഹരിപ്പാട് കളിസ്ഥലത്തുവച്ചുള്ള മദ്യപാനം ചോദ്യം ചെയ്‌ത 19കാരനെ ക്രിക്കറ്റ് സ്റ്റമ്പുകെണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം. മുഖ്യപ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്ക് ജീവപര്യന്തവും കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയുമാണ് വിധിച്ചത്. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.
ക്രിക്കറ്റ് സ്റ്റമ്പുകൊണ്ടടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം