ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ വ്യാഴാഴ്‌ച ആലപ്പുഴയില്‍ ആകെ 6877 നാമനിർദേശ പത്രികകൾ ലഭിച്ചു. മുനിസിപ്പാലിറ്റി 1104, ജില്ലാപഞ്ചായത്ത് 160, ബ്ലോക്ക് പഞ്ചായത്ത് 656, ഗ്രാമപഞ്ചായത്ത് 4957 എന്നിങ്ങനെയാണ് ലഭിച്ച നാമനിർദ്ദേശപത്രികകളുടെ എണ്ണം. ഇതോടെ ജില്ലയിൽ ആകെ ലഭിച്ച നാമനിർദ്ദേശപത്രികകളുടെ എണ്ണം 13074 ആയി. ഇതിൽ നഗരസഭകളിൽ ആകെ 1860, ജില്ലാ പഞ്ചായത്ത് 244, ബ്ലോക്ക് പഞ്ചായത്ത് 1149, ഗ്രാമ പഞ്ചായത്ത് 9821 എന്നിങ്ങനെയാണ് ലഭിച്ച നാമനിർദേശ പത്രികകളുടെ എണ്ണം.
തദ്ദേശ തെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ 13074 സ്ഥാനാര്‍ഥികള്‍ - തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
വ്യാഴാഴ്‌ച ആലപ്പുഴയില്‍ ആകെ 6877 നാമനിർദേശ പത്രികകൾ ലഭിച്ചു