ആലപ്പുഴ: ജില്ലയിൽ 456 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 426പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 574 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16149 ആയി. 6144 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ആലപ്പുഴയില്‍ 456 പുതിയ കൊവിഡ് രോഗികള്‍ - കേരള കൊവിഡ് കണക്ക്
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6144 ആയി.
![ആലപ്പുഴയില്‍ 456 പുതിയ കൊവിഡ് രോഗികള്‍ alappuzha covid update alappuzha covid news alappuzha news ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍ കേരള കൊവിഡ് കണക്ക് ആലപ്പുഴ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9178182-thumbnail-3x2-ls.jpg?imwidth=3840)
ആലപ്പുഴയില്‍ 456 പുതിയ കൊവിഡ് രോഗികള്‍