Vegetable Price | വില കുറയാതെ തക്കാളി, കേരളത്തിലെ പച്ചക്കറി വിലയറിയാം - ഇന്നത്തെ നിരക്ക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്ക്
vegetable-price-today
By
Published : Aug 11, 2023, 10:51 AM IST
കേരളത്തിൽ പച്ചക്കറി വില ഉയർന്നു തന്നെ. തക്കാളിയുടെയും ഇഞ്ചിയുടെയും വില മാറ്റമില്ലാതെ തുടരുന്നു. കാബേജിന് വില കുറഞ്ഞു. കാസര്‍കോട് പച്ചമുളകിന് വില കിലോയ്‌ക്ക് 70 ആയി. അതേ സമയം വിപണിയിൽ തക്കാളി വില കൂടുമ്പോൾ സവാളയുടെ വില കുറയുകയാണ്. ഇഞ്ചിയുടെ വില 100 ന് മുകളില്‍ തുടരുന്നു.
എറണാകുളം
₹
തക്കാളി
80
കാരറ്റ്
60
ഉരുളക്കിഴങ്ങ്
40
പയർ
30
ബീന്‍സ്
50
ബീറ്റ്‌റൂട്ട്
40
കാബേജ്
30
വെണ്ട
25
കക്കിരി
25
പാവൽ
60
വഴുതന
30
പച്ചമുളക്
60
ഇഞ്ചി
160
വെള്ളരി
30
പടവലം
30
ചേന
70
സവാള
28
ചെറുനാരങ്ങ
50
കോഴിക്കോട്
₹
തക്കാളി
65
സവാള
28
ഉരുളക്കിഴങ്ങ്
28
വെണ്ട
40
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
50
ബീൻസ്
60
വെള്ളരി
20
ചേന
60
പച്ചക്കായ
55
പച്ചമുളക്
60
ഇഞ്ചി
200
കൈപ്പക്ക
50
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
92
സവാള
29
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
265
വഴുതന
32
മുരിങ്ങ
72
കാരറ്റ്
62
ബീറ്റ്റൂട്ട്
55
പച്ചമുളക്
72
വെള്ളരി
30
ബീൻസ്
71
കക്കിരി
31
വെണ്ട
49
കാബേജ്
37
കാസര്‍കോട്
₹
തക്കാളി
90
സവാള
27
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
265
വഴുതന
30
മുരിങ്ങ
70
കാരറ്റ്
60
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
28
ബീൻസ്
70
കക്കിരി
38
വെണ്ട
48
കാബേജ്
35